How to Link Aadhar & Sim card – Malayalam Tech Video

നമസ്കാരം മലയാളം ടെക്കിലേക്ക് ഏവർക്കും സ്വാഗതം. *Phone rings* കുറച്ച് നാളുകളായി കുറച്ച് സുഹൃത്തുക്കൾ നമ്മളോട് ചോദിക്കുന്നു ഈ ആധാർ കാർഡും ഫോണും എങ്ങനെയാണ് ലിങ്ക് ചെയ്യുന്നത് എന്നുള്ള കാര്യം അപ്പോൾ അത് ഞാൻ പലരോടും പറഞ്ഞു നമ്മൾക്ക് സ്വയം ചെയ്യാൻ പറ്റുന്ന ഒരു കാര്യം അല്ല ഒരു റീറ്റൈലറുടേയോ നമ്മൾ കണക്ഷന് എടുത്ത ഷോപ്പിന്റെ…