Post navigation

100 thoughts on “iPhone X – My thoughts! | Malayalam Tech Video

  1. bro ningal computer il ninnu video editing eethu software aanu pls make a video allengil onnu parnju tharu

  2. എന്റെ ബ്ബായി i phone ഒക്കെ വെറുപ്പിക്കൽ ആണ്. പൈസയിലും ക്യാമറ യിലും മാത്രമേ ഇതിനെ കൊല്ലവു

  3. Bro confused buying iphone x or samsung s9….currently using iphone 6….is there any problem while switching to android from ios…any discomfrtble. Feeling..???pls reply….

    And like u said ….in my life d best presentation i hav ever seen is when steve jobs presented iphone to d world….now also i feel goosebumbs while watching dat presentation….

  4. See the apple never discoverd anything. They always tried to improve the quality and perfomance of the products in the market. So i am thinking that they will re discover again and again. Anyway nice vedio.

  5. Apple Anna phone vijaykilla Anne vijarichee Sharee vittte poyavareee nettichu I phone , but njan ethee parayunnathee I phone thrichu varum annumalle varilla annala I phone ago year nokumbol it would be some Chances I phone

  6. ഇതിനെ മോശമായി വീഡിയോ ചെയ്തു താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്നത് i phone x അല്ലേ? അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്? ഡിസൈൻ മോശമാണ് എന്ന് പറയുന്നു, ഫേസ അൺലോക്ക് അത്ര സെക്യൂർ അല്ല എന്ന് പറയുന്നു,900$ ന് മാത്രം ഫോൺ സ്പെസിഫിക്കേഷൻ ഇല്ല പറയുന്നു പക്ഷെ താങ്കൾ ഇപ്പോൾ യൂസ് ചെയ്യുന്ന ഫോൺ ഈ കുറ്റം പറഞ്ഞ ഫോൺ തന്നെ അല്ലേ?ഒരു സബ്സ്ക്രൈബേറിന്റെ സംശയമാണ്. ്

  7. Don’t compare apple iphone with other local brands.because apple had firstly introduced smartphones.iphone is an innovative product.

  8. njan iPhone upayugichitilla adhinumathram richum alla . than enikk oru iPhone vagichu thaa njan abipraayam parayam

  9. apple notch ulla display irakiyapo athine puchichu allee . ipo notch illatha phone vallom irangunundo 😂 ! thats apple for you

  10. ആപ്പിൾ ചത്തു ആൻഡ്രോയ്ഡ് ജയിച്ചു കുറച്ചു വായികിയാണെകിലും സാധാരക്കാർ മുന്നേറും എന്ന് അവരും മനസ്സിലാക്കട്ടെ

  11. Oru karyam chey… Ne eee karyam steve jobs vilich para…….. Ninte kayil ഇരിക്കുന്നതും… x anello..

  12. ഞാൻ ഒരു വര്ഷമായി x ഉപയോഗിക്കുന്നു your opinion totally wrong you have to study anything about iPhone 📱 then come and talk to us 👍

  13. Iphone xs um iphone xr um iragiyitum valiya matam onnum.illa atu kondu tanne vishwasam kuravanu ini oru matam apple nu undakumo ennu allenkil ini oru stevlopz varanam

  14. ശരിയാണ് ചേട്ടാ എനിക്കും ആ display ഇഷ്ടപ്പെട്ടില്ല. ഡിസ്‌പ്ലേയുടെ മുകളിൽ ഉള്ളിലേക്ക് തള്ളി നിക്കുന്നത് കൊണ്ട് കാണാൻ തന്നെ കൊള്ളില്ല, സാംസങിന്റെ ഡിസ്പ്ലേ ആണ് നല്ലത്.

  15. Avar oru sheddi irakendi varum ,, aynengilum ool Vila korkyekyum….hmm….may be aynenne oru 10,000… wireless sheddi ,, face detection and more..

  16. Njn ippozhanu ee video kandathu 2019
    Iyal parayunnu screenille bumb vallare bore aanu ennu ennal ippol APPLEine copy cheythu ella smartphones notch display irakki. Apple ippozhum oru beast thanne aanu 🥰

  17. IPhone ennuparanjal athinne Samsung mobilelumayi compare cheyyanepaddilla iPhone evide erikkunnu Samsung ennuoparanjal maruthicar vangunathupoleyannu cheep mobiles ethinupakaram redmi vangikam iphoneninodu enthenkillumoru pagayunndo bro iPhone ellamvangunathu orumanushinte jeevitha sopnamanedo athu thallikeduthathey

  18. കുറെ fetures വലിവരിച്ചിട്ടിട് കാര്യമില്ല,ഐഫോണ് 5s ൽ pubg grapghic quality കണ്ടു ഞാൻ ഞെട്ടിപ്പോയി ഒരു ആൻഡ്രോയ്ഡ് ഫോണിലും അത്രയും പെർഫോമൻസ് ഞാൻ കണ്ടിട്ടില്ല,അവരുടെ ക്യാമറ ക്വാളിറ്റി യുടെ ഒപ്പം എത്താൻ ഇന്നുവരെ ഒരു മൊബൈൽ ഉം ഇല്ല

    Hardware software quality പറയാതെ വയ്യ,long time iphone ഉപയോഗിച്ച ഒരാളും അതിനെ കുറ്റം പറയില്ല,ഏതൊരു androide മൊബൈൽ ഉം 2 കൊല്ലം മാക്സിമം നന്നായി ഓടും പിന്നെ ഹുദാ ഹുവാ… ഇപ്പോളും ഐഫോണ് old models ആണ് വിൽക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *