How to Link Aadhar & Sim card – Malayalam Tech Video


നമസ്കാരം മലയാളം ടെക്കിലേക്ക് ഏവർക്കും സ്വാഗതം. *Phone rings* കുറച്ച് നാളുകളായി കുറച്ച് സുഹൃത്തുക്കൾ നമ്മളോട് ചോദിക്കുന്നു ഈ ആധാർ കാർഡും ഫോണും എങ്ങനെയാണ് ലിങ്ക് ചെയ്യുന്നത് എന്നുള്ള കാര്യം അപ്പോൾ അത് ഞാൻ പലരോടും പറഞ്ഞു നമ്മൾക്ക് സ്വയം ചെയ്യാൻ പറ്റുന്ന ഒരു കാര്യം അല്ല ഒരു റീറ്റൈലറുടേയോ നമ്മൾ കണക്ഷന് എടുത്ത ഷോപ്പിന്റെ ഹെൽപ്പ് നമുക്ക് ആവശ്യമാണ് എന്നുള്ള കാര്യം അപ്പോൾ ഇന്ന് നമ്മൾ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാം വിജാരിച്ചു ഇന്ന് ആധാറും ഫോണുമായി ലിങ്ക് ചെയ്യുന്നതിനെ പറ്റിയുള്ള വിശദമായ വിവരങ്ങളാണ് നിങ്ങളോട് ഇന്ന് പറഞ്ഞു തരാൻ പോകുന്നത് ഗവൺമെന്റ് ഇങ്ങനെ ഒരു കാര്യം ഇംപ്ലിമെൻ്റ് ചെയ്യുന്നത് എന്തിനാണ് എന്ന് വച്ച് കഴിഞ്ഞാല് ഫേക്ക് ഐഡന്റിറ്റി ഉപയോഗിച്ച് നേരത്തെ എടുത്തിരുന്ന മൊബൈൽ മൊബൈൽ കണക്ഷനുകൾ ഫേക്ക് ആയിട്ടുള്ള കണക്ഷനുകൾ എന്നിവ നിയന്ത്രിക്കാൻ വേണ്ടിയാണ് മാത്രമല്ല ഇപ്പോൾ മരിച്ച ആളുകളുടെ പേരിൽ എടുത്ത സിം നമ്മൾ ഉപയോഗിക്കുന്നു അതായത് നമ്മുടെ ഐഡൻ്റിറ്റിയിൽ ഉപയോഗിക്കേണ്ട സിം അവരുടെ ഐഡൻ്റിറ്റിയിൽ ഉപയോഗിക്കുന്നു അങ്ങനെയുള്ള കാര്യങ്ങൾ ലിമിറ്റ് ചെയ്യാൻ വേണ്ടിയാണ് ഗവൺമെന്റ് ഇങ്ങനെ ഒരു കാര്യം ഇംപ്ലിമെൻ്റ് ചെയ്തത് അപ്പോൾ ഇതിന് എന്തൊക്കെ ആണ് വേണ്ടത് എന്ന് വെച്ച് കഴിഞ്ഞാല് നിങ്ങൾ ആദ്യമായി ഒരു റീറ്റൈൽ ഷോപ്പിനെ സമീപിക്കുക അവിടെ ചെന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അറിയാൻ പറ്റും ഇവിടെ ആധാറും മൊബൈലും തമ്മിൽ ലിങ്ക് ചെയ്യുന്നത് ആണോ നിങ്ങൾ ആ ഷോപ്പ് ഓണറോട് ചോദിച്ച് സ്ഥിതീകരിക്കുക നിങ്ങൾക്ക് ഇതിന് ആവശ്യമായിട്ടുള്ളത് ആധാർ കാർഡും നിങ്ങളുടെ മൊബൈൽ ഫോണും ഇത് രണ്ടുമായി ഈ കടയിലേക്ക് ചെല്ലുക എന്നിട്ട് ഷോപ്പിൽ നിൽക്കുന്ന ആളുടെ ഹെൽപോട് കൂടി അയാൾ നിങ്ങൾക്ക് വേണ്ടി ഇവ തമ്മിൽ ലിങ്ക് ചെയ്യുന്നതായിരിക്കും അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ നിങ്ങളുടെ ഫോൺ നമ്പർ കൊടുക്കുക നിങ്ങളുടെ ആധാര്‍ നമ്പര്‍ കൊടുക്കുക അത് കൊടുത്ത് കഴിയുമ്പോള്‍ അവര്‍ അതിന്റെ അപ്ലിക്കേഷന്‍ ഇപ്പോള്‍ bsnl ആണെങ്കില്‍ അതിന്റെ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ മറ്റു കണക്ഷന്‍ ആണെങ്കില്‍ അതിന്റെ അപ്ലിക്കേഷന്‍ വെച്ച് അവര്‍ നമ്മുടെ ഡീററെയില്‍ എന്റര്‍ ചെയ്യും ഇത് എന്റര്‍ ചെയ്ത് നമ്മുടെ ഫോണ്‍ നമ്പര്‍ കൊടുത്ത് കഴിയുമ്പോള്‍ നമ്മുടെ ഫോണിലേക്ക് ഒരു otp വരും ഈ കോട് നമ്മള്‍ അവര്‍ക്ക് കൈമാറുക ഈ otp വെച്ചാണ് നമ്മള്‍ തന്നെ ആണ് ചെയ്യുന്നത് എന്ന് ഇവര്‍ വെരിഫൈ ചെയ്യുന്നത് ഇത് ചെയ്തതിനു ശേഷം നിങ്ങളുടെ ഫിന്ഗര്‍ അവിടുത്തെ മെഷീനില്‍ വെച്ച് കൊടുക്കുക്ക അപ്പോള്‍ നിങ്ങളുടെ ഫിന്ഗര്‍ വെച്ച് നിങ്ങളുടെ ആധാരിന്റെ ഡിറ്റയില്‍സ് ഫുള്‍ ഈ ഷോപ്പിലെ ആള്‍ക്ക് കിട്ടും അപ്പോള്‍ അവര്‍ അത് തമ്മില്‍ ലിങ്ക് ചെയ്യുന്നത് ആയിരിക്കും ഇതിനു ശേഷം ഒരു പ്രാവശ്യം കൂടി ഫിന്ഗര്‍ വെച്ച് കൊടുക്കുക നിങ്ങള്‍ സമ്മതത്തോടെ തന്നെ ചെയ്യുന്നു എന്നത് അറിയിക്കുക വേണ്ടിയാണ് bsnl ഇന്റെ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ആണങ്കില്‍ അപ്പോള്‍ തന്നെ ഒരു മെസ്സേജ് കിട്ടും നിങ്ങളുടെ ആധാരും മൊബൈല്‍ നമ്പറും തമ്മില്‍ ലിങ്ക് ആയി എന്ന് പറഞ്ഞു കൊണ്ട് മറ്റു കണക്ഷന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് മെസ്സേജ് വരും നിങ്ങളുടെ അനുവാദത്തോടെ കൂടി ആണോ ഇത് ലിങ്ക് എന്നുള്ള ചോദ്യം നിങ്ങള്‍ക്ക് sms ആയിട്ട് വരും അപ്പോള്‍ നിങ്ങളുടെ അനുവാദത്തോടു കൂടി അല്ല എങ്കില്‍ നോ തിരിച്ചു നോ എന്ന് റിപ്ലേ കൊടുക്കുക അല്ലെങ്കില്‍ അത് ഓടോമാറ്റികാല്ലി അത് എസ് ആയി അപ്രൂവ് പോകുന്നതാണ് അപ്പോള്‍ ഗോവെര്‍മെന്റ്റ് ഇതിനു ഡേറ്റ് പറഞ്ഞിരികുന്നത് ജനുവരി അവസാനം കൊണ്ട് ചെയ്ത് തീര്‍ക്കണം ലിങ്ക് ചെയ്യണം എന്നാണ് അത് കഴിഞ്ഞു ഫെബ്രുവരി ആയി കഴിഞ്ഞാല്‍ നിങ്ങളുടെ കണക്ഷനുകള്‍ കട്ട്‌ ആയി പോകും അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കണക്ഷനുകള്‍ വീണ്ടും ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പോയി ലിങ്ക് ചെയ്യുക മലയാളം ട്ടെക്കിന്റെ ഈ വീഡിയോ നിങ്ങള്‍ക്ക് ഇഷ്ടം ആയി എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ് ഇനിയും ഇത് പോലെ ധാരാളം ടെക്ക് റിലേറ്റഡ് കണ്ടന്റ് മായിട്ട് ഞാന്‍ തിരിച്ചു വരും അപ്പോള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക നിങ്ങള്‍ ഫേസ്ബുക്കിൽ ആണ് ഇത് കാണുന്നതെങ്കിൽ പേജ് ലൈക് ചെയ്യുക വീണ്ടും അടുത്ത വീഡിയോയിൽ കണ്ട് മുട്ടാം ഗുഡ് ബൈ

, , , , , , , , , , , , ,

Post navigation

29 thoughts on “How to Link Aadhar & Sim card – Malayalam Tech Video

  1. വിദേശത്തുള്ളവരുടെ സിം കാർഡുകൾ അവരുടെ ആദാറുമായി link ചെയ്യാൻ സാധിക്കുമോ?

  2. Misunderstanting thumpnail… Normally viewrs think that the adhaar linking is done by thrself.without going shop..Nyways i think that it is a good way of getting views… Goodjob man….

  3. എൻറെ പേര് ഖാദർ നാൻ സഊദിയിൽ ജോലിചെയ്യുന്നു എന്റെ sim ആധാരമായി ബന്ധിപ്പിക്കാൻ പറ്റുമോ പ്ലെയ്സ്റ്റോറിൽ പൊയി ഒരു app ഇൻസ്റ്റാൾ ചെയ്ത് ലിങ്ക്ചെയ്തിട്ടുണ്ട് അത് വിശോസിക്കാൻ പറ്റുമോ?എന്തകിലും കുഴപ്പമുണ്ടോ എന്നാൽ ഈ email അഡ്രസ്സിൽ ഓരു മെയിൽ അയക്കമോ അല്ലങ്കിൽ ഒരു വീഡിയോ തയാറാക്കുമോ please

  4. എല്ലാർക്കും അറിയുന്നത് ….കണ്ടെന്റ് നിച്ചേ ആകാൻ ശ്രമിച്ചൂടെ…..
    ടോട്ടലി ഇപ്പൊ അടിപൊളി ആകിട്ടുണ്ട് …നനന്നായി

  5. നമ്മുടെ അധാർ കാർഡ് വെച്ച് ഒരു സിമ്മ് എടുത്ത് മാറ്റരു അൾക്ക് കൈമാറുകയും ആ വ്യക്തി പിന്നീട് അയാളുടെ സ്വന്തം ആധാർകാർഡ് വെച്ച് സ്വന്തമാക്കാൻ പറ്റുമോ

Leave a Reply

Your email address will not be published. Required fields are marked *